തിരുവനന്തപുരത്ത് യുവാവ് വെട്ടേറ്റ് മരിച്ചു, സാമ്പത്തിക തര്‍ക്കമെന്ന് വിവരം

തിരുവനന്തപുരം. യുവാവിനെ തിരുവനന്തപുരത്ത് വെട്ടിക്കൊന്നു. നെയ്യാറ്റിന്‍കര കൊടങ്ങാവിളയിലാണ് സംഭവം. 23 വയസ്സുകാരനായ ആദിത്യനാണ് മരിച്ചത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വിവരം അറിഞ്ഞ പോലീസ് സ്ഥലത്തെത്തി.

മരിച്ച അദിത്യന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.