നിങ്ങളില്ലാതെ എന്റെ ഒരു യാത്രയും പൂര്‍ണതയിലേക്കെത്തില്ല അച്ഛാ, എല്ലാ ആഗ്രഹങ്ങളും സാധിപ്പിച്ചു തരാന്‍ ഈ മകള്‍ ഇവിടെയുണ്ട്

മലയാളി സംഗീത പ്രേമികളുടെ പ്രിയങ്കരിയായ ഗായിക രഞ്ജിനി ജോസ്.ഇപ്പോളിതാ അച്ഛന് ജന്മദിനാശംസയുമായി എത്തിരിക്കുകയാണ് രഞ്ജിനി. അച്ഛനൊപ്പമുള്ള ചിത്രവും ദീര്‍ഘമായ ഒരു കുറിപ്പും പങ്കുവച്ചുകൊണ്ടാണ് രഞ്ജിനി ആശംസകള്‍ നേര്‍ന്നത്.
രഞ്ജിനിയുടെ കുറിപ്പ്:

എന്റെ ജീവിതത്തിലെ പുരുഷന്‍. യാത്രകളിലെ എന്റെ പങ്കാളി, എന്റെ ഊര്‍ജം. ഞാന്‍ അശാന്തയാകുമ്പോഴും ശാന്തമായി നിലകൊള്ളുന്നയാള്‍. എന്റെ മാര്‍ഗനിര്‍ദേശി, എന്റെ സമാധാനത്തിന്റെ പ്രതീകം,

അച്ഛന്‍ ഇല്ലായിരുന്നെങ്കല്‍ ഞാന്‍ എന്തായി തീരുമായിരുന്നുവെന്ന് എനിക്കറിയില്ല. ഞാന്‍ എന്തൊക്കെ മണ്ടത്തരം ചെയ്താലും അച്ഛനതെല്ലാം നിശബ്ദായി കണ്ടിരിക്കും. ഞാന്‍ വിചാരിക്കുന്ന തരത്തില്‍ കാര്യങ്ങള്‍ നടക്കാതെ വരുമ്പോള്‍ അച്ഛന്‍ തരുന്ന ആ അഞ്ചു മിനിട്ടു നേരത്തെ ഉപദേശം എനിക്കെല്ലാം മനസിലാക്കി തരും. അത് കണ്ട് ഞാന്‍ പലപ്പോഴും അമ്പരന്നിട്ടുണ്ട്. അച്ഛന്‍ ഇല്ലായിരുന്നെങ്കില്‍ എന്റെ ജീവിതം എന്താകുമായിരുന്നുവെന്ന് എനിക്കറിയില്ല. ഞാനും അമ്മയും പൊട്ടിത്തെറിച്ചാലും വീട്ടിലെ സമാധാനമാണ് അച്ഛന്‍.
രഞ്ജിനിയുടെ കുറിപ്പ്:

എന്റെ ജീവിതത്തിലെ പുരുഷന്‍. യാത്രകളിലെ എന്റെ പങ്കാളി, എന്റെ ഊര്‍ജം. ഞാന്‍ അശാന്തയാകുമ്പോഴും ശാന്തമായി നിലകൊള്ളുന്നയാള്‍. എന്റെ മാര്‍ഗനിര്‍ദേശി, എന്റെ സമാധാനത്തിന്റെ പ്രതീകം, അച്ഛന്‍ ഇല്ലായിരുന്നെങ്കല്‍ ഞാന്‍ എന്തായി തീരുമായിരുന്നുവെന്ന് എനിക്കറിയില്ല. ഞാന്‍ എന്തൊക്കെ മണ്ടത്തരം ചെയ്താലും അച്ഛനതെല്ലാം നിശബ്ദായി കണ്ടിരിക്കും. ഞാന്‍ വിചാരിക്കുന്ന തരത്തില്‍ കാര്യങ്ങള്‍ നടക്കാതെ വരുമ്പോള്‍ അച്ഛന്‍ തരുന്ന ആ അഞ്ചു മിനിട്ടു നേരത്തെ ഉപദേശം എനിക്കെല്ലാം മനസിലാക്കി തരും. അത് കണ്ട് ഞാന്‍ പലപ്പോഴും അമ്പരന്നിട്ടുണ്ട്. അച്ഛന്‍ ഇല്ലായിരുന്നെങ്കില്‍ എന്റെ ജീവിതം എന്താകുമായിരുന്നുവെന്ന് എനിക്കറിയില്ല. ഞാനും അമ്മയും പൊട്ടിത്തെറിച്ചാലും വീട്ടിലെ സമാധാനമാണ് അച്ഛന്‍.

 

View this post on Instagram

 

My man for life 🙂 my constant travel companion, my energy, my calm (when I storm), my mentor, my white flag of peace and my most handsome???? I don’t know what I’d have been today without you. I do all the rubbish, you watch everything silently and then when things don’t go the way I thought it would, you give me a five minute talk in the calmest way possible that makes absolute sense and I wonder “oh no, what have I done”. Hence I really don’t know what would’ve been of me if not for you. You’re the peace to a home that’s exploding of noise with just two other people in it(me and mom ????????????). And today is the most peaceful birthday I can wish you. Hope the other side of this lockdown sees us both pack our bags and set off to our journeys as we have always done. Coz no travel is complete without you dadda. I love you so much i can’t explain. Wishing you peace, happiness and health. And your girl’s here to make sure that wish is complete in every way❣️

A post shared by Jaya Ranjini Jose ‘JRJ’ (@ranjinijose) on