മാതാ അമൃതാനന്ദമയി ദൈവം എന്ന് പറഞ്ഞിട്ടുണ്ടോ, രോഗ ശാന്തി പ്രാർഥനയും അന്ധവിശ്വാസവും പ്രചരിപ്പിച്ചോ

ഈശ്വർ പോറ്റി:
മാതാ അമൃതാനന്ദമയി കോവിഡ് വാക്സിൻ സ്വീകരിച്ചതുമായി ബന്ധപ്പെട്ട് പലതരം ട്രോളുകൾ സോഷ്യൽ മീഡിയയിൽ വന്നിരുന്നു. നിരവധിപ്പേരാണ് മോശം രീതീയിൽ പ്രതികരിച്ചിരിക്കുന്നത്. ഇപ്പോൾ മാതാ അമൃതാനന്ദമയി വാക്സിൻ എടുത്തത് ചൊല്ലി ഹൈന്ദവ സമൂഹത്തെ ഒന്നാകെ അപമാനിക്കുകയാണ് സൈബർ ലോകം.

അമൃതാനന്ദമയി വാക്സിനെടുത്തതുമായി ബന്ധപ്പെട്ട് കുരുപൊട്ടുന്നവരോട് കുറച്ചു ചോദ്യങ്ങൾ, അവർ ദൈവം എന്ന് എവിടേയേലും പറഞ്ഞുവോ, അത്യാധുനിക ആശുപത്രികൾ സ്ഥാപിച്ച് രോഗം മാറാൻ മരുന്ന് കഴിക്കണം എന്നല്ലേ അവർ പഠിപ്പിച്ചത്, അത്ഭുത പ്രവർത്തി അവർ നടത്തിയോ? രോഗ ശാന്തി പ്രാർഥനയും അന്ധവിശ്വാസവും പ്രചരിപ്പിച്ചോ, മതം പറയുകയോ പഠിപ്പിക്കുകയോ ഒരു മതത്തേ പ്രോൽസാഹിപ്പിക്കുകയോ ചെയ്തുവോ

ഹിന്ദുത്വത്തെ ആക്ഷേപിച്ചാൽ കയ്യടിക്കാൻ മുൻപിൽ ഉള്ളത് സ്വന്തം ജന്മത്തിൽ പിതാവിന്റെ പങ്ക് സംശയമുള്ള ഹിന്ദുക്കൾ തന്നെയാണ് .. എന്നുള്ളതാണ് ഖേദകരം..ഹിന്ദു ഏകീകരണം എന്തായാലും ഈ കാര്യത്തിൽ കാണാം… അമ്മ… മാതാ അമൃതാനന്ദമയീ ദേവി വാക്സിനെടുത്തു… ദൈവം മനുഷ്യ സ്ത്രീയായി മാറി എന്ന അക്ഷേപത്തെ- പരിഹാസത്തെ– വിശ്വാസികൾക്ക് എന്തു മാത്രമാകും വേദനിച്ചിട്ട് ഉണ്ടാവുക?? .മാതാ അമൃതാനന്ദമയി സാത്താനെ തുള്ളിച്ചു പുറത്ത് ചാടിക്കുന്നത് ആരെങ്കിലും കണ്ടോ???.മറ്റുള്ളവരുടെ ഭക്ഷണത്തിൽ മാതാ അമൃതാനന്ദമയി തുപ്പുന്നത് ആരെങ്കിലും കണ്ടിട്ടുണ്ടോ??? തുപ്പാറില്ലല്ലോ

എന്റെ മതം മാത്രമാണ് സത്യം എന്ന് എവിടെയെങ്കിലും പറഞ്ഞതായി ആർക്കെങ്കിലും അറിയാമോ??? ലക്ഷക്കണക്കിന്സത് സംഘങ്ങളിലോ പുസ്തകങ്ങളിലോ ഓ മാതാ അമൃതാനന്ദമയീ ദേവി പറഞ്ഞിട്ടുണ്ടോ .ഞാനാണ് ദൈവംഎന്ന്…സ്വന്തം മതത്തിലേക്ക് ആളെ കൂട്ടാൻ വീടുതോറും കയറി ഇറങ്ങി ഉപദേശിക്കാൻ ആളെ വി ട്ടിട്ടുണ്ടോ നാളിതുവരെ??അത്ഭുത പ്രവർത്തികൾ എന്തെങ്കിലും ചെയ്തതായി ആർക്കെങ്കിലും അറിയാമോ??? അമ്മ അത്ഭുതപ്രവൃത്തി ചെയ്യുന്നത് തന്റെ കരവലയത്തിൽ ഒതുക്കി സ്നേഹം കൊണ്ടാണ് തന്റെ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നത്…പ്രാർത്ഥന മാത്രം മതി രോഗം മാറാൻ എന്ന് പ്രചരിപ്പിക്കാതെ രോഗം വന്നാൽ ചികിത്സ യാണ് വേണ്ടത് എന്ന് മനസ്സിലാക്കി ഒന്നാം കിട ആസ്പത്രികൾ അല്ലെ പണിതിട്ടുള്ളത്..സുനാമി ഫണ്ടിലേക്ക് സംഭാവന കൊടുത്തപ്പോൾ മറ്റുള്ളവർ ആരേലുംഎത്ര കൊടുത്തിട്ടുണ്ട് എന്നന്വേഷിച്ചിട്ടുണ്ടോ?? ഇല്ലല്ലോ

സൗജന്യമായി വീട് കെട്ടിക്കൊടുത്തിട്ട് ഹിന്ദുവിനേ കൊടുക്കാവൂ എന്ന് പറഞ്ഞിട്ടുണ്ടോ???അവരുടെ സ്വന്തം സ്ഥാപനത്തിൽ പഠിക്കാനോ ജോലിക്കോ വരുന്നവരുടെ ജാതിയോ മതമോ അന്വേഷിക്കയോ സ്വന്തക്കാർക്ക് സംവരണം കൊടുക്കുകയോ ചെയ്തിട്ടില്ല. കാരണം അമ്മയ്ക്ക് ആരും അന്യരല്ല… അമ്മയുടെ മതം സ്നേഹമാണ്. സ്നേഹമാണ് ദൈവം എന്നാണ് അമ്മ തന്റെ ശിഷ്യരോട് പറഞ്ഞിട്ടുള്ളത്

പൊതുജനങ്ങളുടെ സ്വത്തിൽ നിന്നം ഒരു നയാപ്പൈസ പോലും കക്കുകയോ അഴിമതി നടത്തുകയോ ചെയ്തിട്ടില്ല…ല്ലോ നാളിതുവരെ…സാമ്പത്തിക സഹായം കൊടുക്കുമ്പോൾ ജാതി അന്വേഷിച്ചിട്ടാണോ സഹായം ചെയ്യുന്നത്??സ്വർണക്കടത്ത് നടത്തിട്ടില്ല. .. കരിഞ്ചന്ത നടത്തിയിട്ടില്ല… പൂഴ്ത്തിവയ്പ്പും നടത്തിയിട്ടില്ല ഭഗവത് ഗീത ഇറക്കു മതി ചെയതിട്ടില്ലല്ലോ ഇതു വരെ സർവോപരി തനിക്ക് സിദ്ധികൾ ഉണ്ടെന്നോ അമാനുഷ ശക്തികൾ ഉണ്ടെന്നോ അവകാശപ്പെട്ടിട്ടുണ്ടോ?? അവകാശപ്പെട്ടിട്ടില്ല…അത്തരത്തിലുള്ള യാതൊരു കോമാളിത്തവും നടത്തീട്ടില്ല. :::നാവെടുത്താൽ അവരെയും അവരുടെ സ്ഥാപനങ്ങളെയും അവഹേളിക്കാൻ മുൻപന്തിയിൽ ഉള്ളവർ അവരുടെ സ്ഥാപനം ഉന്നത നിലവാരം പുലർത്തുന്നതായത് കൊണ്ട് തന്നെ തങ്ങളുടെ മക്കളെ അവിടെത്തന്നെ പഠിപ്പിച്ചിട്ടുണ്ട്… അക്കാര്യത്തിൽ ആർക്കെങ്കിലും (സംശയമുണ്ടെങ്കിൽ നമ്മുടെ മുഖ്യമന്ത്രിയോട് തന്നേ ചോദിച്ചോളൂ)

പല ദുരിതങ്ങളും നാട്ടിൽ സംഭവിച്ചപ്പോൾ കയ്യഴിഞ്ഞ് സാമ്പത്തിക സഹായം നൽകിയത് വാങ്ങാൻ കുറ്റം പറയുന്നവർ തീരെ നാണിച്ചു നിന്നിട്ടില്ല… അപ്പോ അമ്മ ദേവിയായി.. പിന്നെ എന്താണ് മാതാ അമൃതാനന്ദമയി ദേവി ചെയ്ത കുറ്റം… അല്ലെങ്കിൽ ചെയ്യുന്ന കുറ്റം.. ആകെക്കൂടിഅമ്മ ചെയുന്ന കുറ്റം ജനങ്ങളെ തെമ്മാടികളാകാനോ രാജ്യദ്രോഹം ചെയ്യാനോ കൊല്ലും കൊലയും നടത്താനോ ഒളിഞ്ഞോ തെളിഞ്ഞോ ഒരു പ്രവർത്തനവും നടത്തിയിട്ടില്ല എന്നതാണ് … മറിച്ച് ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന ആപ്തവാക്യം ജനങ്ങളുടെ മനസ്സിൽ നിറച്ചു.. സ്നേഹമാണ് ദൈവം എന്ന് പഠിപ്പിച്ചു.. അത് ജീവിതത്തിൽ പ്രാവർത്തികമാക്കി കാണിച്ചു കൊടുത്തു

പിന്നെ മാനത്ത് അമ്പിളിമാമനെ നോക്കി ചില പട്ടികൾ കുരക്കാറുണ്ട്.അത് അവയുടെ ജാത്യാ സ്വഭാവം എന്ന് അറിയാവുന്നഅമ്മ അതിനെതിരെ ഒന്നും ഇന്നുവരെ പ്രതികരിച്ച് കണ്ടിട്ടുമില്ല ഇങ്ങനെ കുരക്കുന്നവർ അമ്മ യിൽ എന്ത് ദോഷമാണോ ആരോപിക്കുന്നത് അത്തരം ദോഷങ്ങൾഉള്ള പല ആൾക്കാരെയും കാണുമ്പോൾ വാല് ആട്ടുകയും പുകഴ്ത്തുകയും … ചെയ്യുന്നത് നാം കാണാറുണ്ട്… അതും സ്ഥാനമാനങ്ങൾക്കും പണത്തിനും പ്രശസ്തിക്കും വേണ്ടി മാത്രം…മറ്റൊരു കാര്യംഅമ്മയ്ക്ക് രോഗത്തെ നേരിടാൻ പ്രതിരോധ ശക്തി ഉണ്ട് എന്ന് പൂർണ ബോദ്ധ്യം ഉണ്ടെന്ന് വന്നാൽ പോലും അനേകായിരങ്ങൾ അമ്മ യുടെ വാക്കുകൾക്ക് ചെവികൊടുക്കുന്നവരാകുമ്പോൾ സമൂഹത്തിൽ ഒരു മാതൃക ആവുമ്പോൾഅമ്മ ഈ വാക്സിൻ എടുക്കാതിരുന്നാൽ തെറ്റായ സന്ദേശമാകില്ലേ സമൂഹത്തിന് നൽകുക.നമ്മുടെ മുഖ്യമന്ത്രി ചെയ്തതുപോലെ കോവിഡ് രോഗിയോടൊപ്പം യാത്ര ചെയ്യണമായിരുന്നോ??? ആ യാത്ര എന്ത് സന്ദേശമാണ് സമൂഹത്തിന് മുഖ്യമന്ത്രി നൽകിയത്??

അത് കൊണ്ട് തന്നെ അമ്മ മാതൃക കാണിച്ചിരിക്കയാണ് വാക്സിൻ എടുത്തതിലൂടെ…അലംഭാവം പാടില്ല…. ജാഗ്രത വേണം… എന്ന തന്റെ ജീവിതത്തിലൂടെ കാണിച്ചുകൊടുക്കുക അല്ലേ ചെയ്തത്?? ദുഷ്പ്രചരണങ്ങൾക്ക് വശംവദരാവരുത്എല്ലാവരും മുൻ കരുതലായി വാക്സിനേഷൻ നടത്തണം എന്ന സന്ദേശമാണ് മാതാ അമൃതാനന്ദമയി ദേവി നൽകിയിരിക്കുന്നത്.അവരെപ്പോലെയോ അതിലധികമോ ഔന്നത്യം കൽപിക്കപ്പെടുന്ന പലരും ഇക്കാര്യത്തിൽ എങ്ങനെ മാതൃകയായിട്ടുണ്ടെന്ന് ഒരു നിഷ്പക്ഷ നിരീക്ഷണം നടത്തി നോക്കു..