അമ്മിഞ്ഞപ്പാൽ‌ ചോദിച്ച് നടക്കുന്നവർ, ഇരിയിമ്മൻതമ്പിയുടെ ഉന്തു..ന്തു.. ഉന്ത് പാട്ട് കേട്ട് പഠിക്കട്ടേ..

കേരളത്തിൽ ഇപ്പോൾ നടക്കുന്നത് അമ്മിഞ്ഞ രാഷ്ട്രീയമാണ്, അതിനെക്കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിലടക്കം സജീവമാണ്. കേരളത്തിൽ ഇപ്പോൾ ഭരിക്കാനറിയവുന്ന ഒരേയൊരു വ്യക്തി സ്വപ്ന സുരേഷ് മാത്രമാണെന്ന് തമ്പി നാ​ഗാർജുന. കേരളത്തിലെ എയർപോർട്ടുകൾ മുഴുവൻ കള്ളക്കടത്തുകളുടെ കേന്ദ്രമായിമാറിക്കഴിഞ്ഞു. രണ്ട് ദിവസം കഴിഞ്ഞാൽ ആ സ്വർണ്ണത്തിന്റെ അവസ്ഥ എന്തായി. ജനങ്ങളുടെ നന്മക്ക് വേണ്ടി ഒന്നും ചെയ്യാത്ത ​ഗവൺമെന്റാണ് ഇപ്പോഴത്തെത്.

കമ്മ്യൂണിസ്റ്റ് മാനിഫസ്റ്റോയുടെ ചരിത്രം പലർക്കും അറിയില്ല. പാർട്ടിക്കാർ തന്നെ ​ഗർഭിണിയാക്കിയ സ്ത്രീയെ അവിഹിത ​ഗർഭം ആരോപിച്ച് പാർട്ടിയിൽ നിന്ന് ഒഴിവാക്കിയ ചരിത്രം പണ്ടുണ്ട്. അമ്മിഞ്ഞപ്പാൽ വിവാദത്തിൽ പെട്ട വ്യക്തിയോട്, സ്വപ്നയെ കണ്ടില്ലെന്ന് മാധ്യമങ്ങൾക്ക് മുന്നിൽ വന്നിരുന്ന് പറയുന്നയാളോട് ഇരയിമ്മൻ തമ്പിയുടെ ഉന്തുന്ത് ഉന്തുന്ത് എന്ന പാട്ട് കേട്ടിരുന്ന് പഠിക്കാനാണ് തമ്പി നാ​ഗാർജുന പറയുന്നത്.

വീഡിയോ കാണാം