ചെങ്കടലിൽ പടപ്പുറപ്പാടുമായി ചൈന, ഹൂതികൾക്ക് കരുത്തേകാൻ നീക്കം,ചങ്കിടിച്ച് അമേരിക്ക

ചെങ്കടലിൽ പടക്കപ്പൽ ഇറക്കി ചൈനയുടെ നീക്കം. സംശയദൃഷ്ടിയോടെ ഇന്ത്യയും അമേരിക്കയും ബ്രിട്ടനും. ഹൂതികളുടെ ആക്രമണം ചെറുക്കാനാണെന്ന് ചൈനയുടെ ന്യായീകരണം. എന്നാൽ ചൈനയുടെ കപ്പൽ ആക്രമിക്കില്ലെന്ന് ഹൂതികൾ തുടക്കത്തിൽ തന്നെ വ്യക്തമാക്കിയത്. അത് മാത്രവുമല്ല ഹൂതികളും ചൈനയും തമ്മിലുള്ള സൗഹൃദം ഏവർക്കും അറിയാവുന്ന കാര്യവുമാണ് ഈ സാഹചര്യത്തിലാണ് ചെങ്കടലിൽ ഇറക്കിയ ചൈനീസ് നടപടിയെ സംശയോക്തിയോടുകൂടി ഇന്ത്യയും അമേരിക്കയും അടക്കം വീക്ഷിക്കുന്നത്.

ആക്രമണം നിരന്തരമായി തുടരുകയാണ് ചെങ്കടലിൽ പ്രത്യേകിച്ച് മൂന്നു രാജ്യങ്ങളുടെയാണ് അമേരിക്ക ബ്രിട്ടൻ ഇസ്രായേൽ ഈ രാജ്യങ്ങളുടെ ചരക്കുകൾ ഈ രാജ്യങ്ങളുമായി ബന്ധമുള്ള ചരക്കുകൾ സഞ്ചാര പാത വഴി കടന്നു പോകാൻ അനുവദിക്കില്ല എന്നാണ് പ്രഖ്യാപിത നയം നിരന്തരമായി ആക്രമിക്കുന്നു പിന്നാലെയാണ് ചെങ്കടലിലും അശാന്തി പടർന്നത്. ഇസ്രായേലിന്റെ യുദ്ധം കൊടുമ്പിരി കൊണ്ടപ്പോൾ ഹമാസിനെ പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടുകൂടി ചെങ്കടലിൽ ആശാന്തി പടർത്തുകയായിരുന്നു ഹൂതികൾ. യെമൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇസ്ലാമിക തീവ്രവാദ സംഘടനയാണ് ഹൂതികൾ. അവർക്ക് സഹായം ലഭിക്കുന്നതോ ഇറാനിൽ നിന്ന് .

ഹൂതികലും, ഹിസ്ബുള്ളയുമാണ് ചെങ്കടലിന് സമീപത്തുള്ള രണ്ട് ഇസ്ലാമിക തീവ്രവാദ രാജ്യങ്ങൾ.ഹൂതികൾ ശക്തരാണ് ആധുനികമായ ആയുധങ്ങൾ ഉണ്ട് സൈനിക ശേഷിയുണ്ട് കൂടിയുള്ള ഇറാൻര വലിയ സൈനിക സഹായങ്ങൾ ലഭിക്കുന്നുണ്ട്. ചരക്കുകപ്പലുകളെ ആക്രമിക്കാൻ ശ്രമം തുടങ്ങിയിട്ട് മാസങ്ങളായി. ഇറാൻ നിർമ്മിതമായ ഡ്രോണുകൾ ഉപയോഗിച്ചുകൊണ്ട് ചരക്കുകളെ ആക്രമിക്കുക. കപ്പലുകളെ പിടിച്ചെടുക്കുക ഇതുവരെ 37 ഓളം ചരക്കുകപ്പലുകൾ പിടിച്ചെടുത്തു.