ഒരു ലക്ഷം ഹമാസികളേ വധിക്കുമോ? റഫ യുദ്ധം

ഹമാസിന്റെ അവസാന ഒളികേന്ദ്രത്തിൽ 1 ലക്ഷം ഭീകരന്മാരേ ഇസ്രായേൽ കണ്ടെത്തി. ഉന്മൂലനം ചെയ്യാൻ ഇസ്രായേലിന്റെ വൻ പദ്ധതി..കർമ്മ വൻ ബ്രേക്കിങ്ങ്

​ഗാസയിൽ മറ്റൊരു വലിയ യുദ്ധത്തിന് ഇസ്രായേൽ കളമൊരുക്കുകയാണ്. ലോകരാജ്യങ്ങൾ എല്ലാം താണു കേണ് പറഞ്ഞിട്ടും ഗാസയുടെ തെക്കേയറ്റത്തുള്ള നഗരമായ റഫയിൽ യുദ്ധ സന്നാഹം ഒരുക്കരുത് അങ്ങോട്ട് കടക്കരുത് എന്ന് പറഞ്ഞിട്ടുള്ള നിർദ്ദേശങ്ങൾ എല്ലാം ഇപ്പോൾ ഇസ്രായേൽ അവഗണിക്കുകയാണ്. ഈജിപ്തിന്റെ അതിർത്തി നഗരമായ റഫയിലേക്ക് ഇസ്രായേൽ സൈന്യത്തിന്റെ നിർണായകമായിട്ടുള്ള നീക്കം നടത്തുന്നതിന് ഇസ്രായേൽ സർക്കാർ അനുമതി നൽകിയിരിക്കുകയാണ്. പ്രതിരോധസേന യുദ്ധ വ്യാപനത്തിൽ ഈ പ്രമേയം അവതരിപ്പിച്ചു .

ഇസ്രായേൽ അതിർത്തിയായ ഈജിപ്തിനോട് ചേർന്നിട്ടാണ് റഫ. ഈ പ്രദേശത്താണ് എല്ലാ ഹമാസിന്റെ ആളുകളും ഇപ്പോൾ കേന്ദ്രീകരിച്ചിരിക്കുന്നത്. യുദ്ധം തുടങ്ങിയപ്പോൾ മുതൽ തെക്കൻ ഗാസ മുതൽ ഇസ്രായേലിന്റെ അതിർത്തിയിലുള്ള ആളുകളെല്ലാം തന്നെ അവിടെനിന്ന് കുടികൊഴുപ്പിക്കപ്പെട്ടിരുന്നു. അവിടെ നിന്ന് പോയിട്ടുള്ള ഹമാസ് ഭീകരർ ആളുകളുടെ ഇടയിൽ നുഴഞ്ഞുകയറി ഭീരുക്കളെ പോലെ തന്നെ ജനങ്ങൾക്കിടയിലൂടെ അഭയം പ്രാപിച്ചിരിക്കുന്നു. ജീവൻ രക്ഷിക്കാൻ വേണ്ടിയിട്ട് അവർ ഒളിച്ചോടി. അവർ പോയി അഭയം പ്രാപിച്ചിരിക്കുന്നത് ഇസ്രായേലിന്റെ പ്രാധാന ശ്ര​ദ്ധാ നഗരമായിട്ടുള്ള റഫയിലാണ്. ഈജിയുമായിട്ട് അതിർത്തി പങ്കിടുന്ന ഒരു പ്രധാനപ്പെട്ട ന​ഗരമാണ് റഫ. 40% ഭീകരവാദികളെയും ഇസ്രായേൽ കൊന്നു. ബാക്കി 60% ത്തോളം ആളുകൾ ആയുധമില്ലാതെ ഇപ്പോൾ ഈജിപ്തിന്റെ അതിർത്തിയായിട്ടുള്ള റഫയിൽ ജീവൻ രക്ഷിക്കാൻ വേണ്ടി ആയുധമില്ലാതെ ഒന്നുമില്ലാതെ ഭീകരന്മാർ ഒളിച്ചു താമസിക്കുകയാണ്.

ഗാസയിൽ ഏകദേശം 24 ലക്ഷത്തോളം പലസ്തീനുകൾ ഉണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്. ഇതിൽ എത്രപേർ ഈ യുദ്ധത്തിൽ കൃത്യമായിട്ട് മരിച്ചു എന്നുള്ള വ്യക്തമായ കണക്കുകൾ ഒന്നും ഇപ്പോൾ ലഭ്യമല്ല ആരോഗ്യമന്ത്രാലയം പറയുന്നതനുസരിച്ച് മുപ്പതിനായിരത്തോളം പേർ മരിച്ചു എന്നാണ്.