ഹനാൻ ധീരയാണ്

ഹനാൻ മുഖ്യമന്ത്രിയെ കണ്ടു.ഹനാന് സർക്കാരിന്റെ എല്ലാ സംരക്ഷണവും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പു നൽകി. ഉദ്യോഗസ്ഥർക്ക് ഇതു സംബന്ധിച്ച നിർദ്ദേശം നൽകിയിട്ടുണ്ട്‌. നല്ല ധൈര്യത്തോടെ തന്നെ മുന്നോട്ടു പോകാൻ മുഖ്യമന്ത്രി ഹനാനോട് ആവശ്യപ്പെട്ടു.

https://youtu.be/Tr7_T82N1lE