കളമശേരിയിലെ സ്ഫോടനത്തിന് പിന്നിൽ വെളിപ്പെടുത്തലുമായി മേജർ സുരേന്ദ്ര പൂണിയ

കേരളത്തിലെ കളമശേരിയിലുണ്ടായ ബോംബ് സ്ഫോടനം വൻ ചർച്ചയായി മാറിയിരിക്കുകയാണ്. എല്ലാ ദേശീയ മാധ്യമങ്ങളിലും സ്ഫോടനം മുഖ്യവാർത്തയാണ്. കളമശേരി സ്ഫോടനത്തിന്റെ ഞടുക്കുന്ന വിവരങ്ങൾ പങ്കിട്ടിരിക്കുകയാണ് മേജർ സുരേന്ദ്ര പൂണിയ. കളമശേരി ജൂതന്മാരുടെ സ്ഥലമാണ്. കരുതീക്കൂട്ടി നടന്ന ബോംബാക്രമാണിത്.

ഖത്തറിൽ നിന്ന് ഹമാസിന്റെ ഭീകരനായ കാലിഷ് മിഷാൽ കേരളത്തിൽ ജിഹാദിന് ആ​ഹ്വാനം ചെയ്തിരുന്നു. കോഴിക്കോട് നടന്ന പരിപാടിക്കിടെയാണ് ജിഹാദ് ആഹ്വാനം. കോഴിക്കോട്ടേ പലസ്തീൻ അനുകൂല പരിപാടിയിൽ ഖത്തറിൽ ഇരുന്ന് ഹമാസ് ഭീകരൻ ഖാലിദ് മഷാൽ പങ്കെടുത്ത് ജിഹാദിനു ആഹ്വാനം ചെയ്തു എന്ന് മേജർ പുറത്ത് വിട്ടു. മേജർ ഹമസ് ഭീകരൻ ഖാലിദ് മഷാൽ എന്നയാൾ മീറ്റീങ്ങിൽ പങ്കെടുത്ത് പറയുന്ന ഒരു വീഡിയോ സഹിതം ആണ്‌ പുറത്ത് വിട്ടിരിക്കുന്നത്. തുടർന്ന് ഒരു ദിവസം കഴിഞ്ഞപ്പോൾ കൊച്ചിയിലെ ജൂത കേന്ദ്രത്തിനു സമീപം സ്ഫോടനങ്ങൾ 4 എണ്ണം ഉണ്ടായി എന്നാണ്‌ പറയുന്നത്.

ഇതുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ‌ വേരിഫൈഡ് ട്വിറ്ററിലൂടെയാണ് മേജർ സുരേന്ദ്ര പൂനിയ പങ്കിട്ടിരിക്കുന്നത്. ഇസ്രോയേൽ ഹമാസ് യുദ്ധ പശ്ചാത്തലത്തിൽ‌ ഇന്ത്യയെ മുഴുവൻ ഞെട്ടിക്കുന്ന വിവരങ്ങളാണിത്. കഴിഞ്ഞ ദിവസമാണ് ജിഹാദിനുള്ള ആഹ്വാനം ഖത്തറിലുള്ള നേതാവായ കാലിഷ് മിഷാൽ നടത്തിയത്. അദേഹത്തിന്റെ വീഡിയോ അടക്കം മേജർ പങ്കിട്ടുണ്ട്. കളമശേരിയെ ഞടുക്കിയ നാല് ബോംബ് സ്ഫോടനം ഉണ്ടായിട്ടുണ്ട്.

അതേ സമയം കളമശ്ശേരിയിൽ ഒരാളുടെ മരണത്തിന് ഇടയാക്കിയ സ്ഫോടനം സംബന്ധിച്ച അന്വേഷണം എൻഐഎ ഏറ്റെടുക്കും. അന്വേഷണത്തിനായി ദില്ലിയിൽ നിന്ന് അഞ്ചംഗ സംഘം കൊച്ചിക്ക് പോകും. ടിഫിൻ ബോക്സിൻ വെച്ച ബോംബാണ് പൊട്ടിയത് എന്നാണ് പ്രഥമിക നിഗമനം. ഐഇഡിയുടെ (ഇംപ്രുവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ്) അവശിഷ്ടങ്ങൾ കണ്ടെത്തി.

കളമശ്ശേരിയിലെ സാമ്ര ഇന്റർനാഷനൽ കൺവൻഷൻ സെൻററിൽ ഇന്ന് രാവിലെയാണ് സ്ഫോടനമുണ്ടായത്. സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും 35 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ചത് സ്ത്രീയണെന്നാണ് പ്രാഥമിക വിവരം. ഇവരുടെ മൃതദേഹം പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. പരിക്കേറ്റവരെ കളമ​ശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ പലരുടെയും നില ഗുരുതരമാണ്. സ്ഫോടനമുണ്ടാകുമ്പോൾ ഏകദേശം 2400 പേർ കൺവെൻഷൻ സെന്ററിലുണ്ടായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.