കുടുംബം വലിച്ചെറിഞ്ഞ് അമ്മമാർ കാമുകനൊപ്പം പോകുമ്പോൾ…

Couple

തൊടുപുഴയിൽ അമ്മയുടെ കൂട്ടുകാരന്റെ ക്രൂര മർദ്ദനം ഏറ്റ 7 വയസുകാരന്റെ നില ഗുരുതരമായി തുടരുകയാണ്‌.കോലഞ്ചേരി മെഡിക്കൽ കോളജ് ആശ‍ുപത്രിയിലെ വെന്റിലേറ്ററിൽ കഴിയ‍ുന്ന ഏഴ‍ുവയസ്സുകാരന്റെ നില ആശങ്കാജനകമെന്ന് മെഡിക്കൽ റിപോർട്ടുകൾ പുറത്തുവന്നു.തലയോട്ടി പൊട്ടി ആന്തരിക രക്തസ്രാവമ‍ുണ്ടായ ക‍ുട്ടിക്ക‍് അടിയന്തര ശസ്‍ത്രക്രിയ നടത്തിയെങ്കില‍ും നില ഗ‍ുര‍ുതരമായി ത‍ുടര‍ുകയാണ്‌.തലയോട്ടി നീളത്തിൽ പൊട്ടിയിട്ട‍ുണ്ട്. തലച്ചോറിലേക്ക‍ുള്ള രക്തയോട്ടം ക‍ുറഞ്ഞ‌ നിലയിലാണ്.

ഇഷ്ടപെടുന്നവരുടെ കൂടെ കുടുംബം വരെ ഉപേക്ഷിച്ച് മക്കളേയും കൊണ്ട് പോകുന്ന അമ്മമാർക്ക് വൻ മുന്നറിയിപ്പാണ്‌ തൊടുപുഴയിൽ 7വയസുകാരനെ ക്രൂരമായി കൊല്ലുവാൻ ശ്രമിച്ച സംഭവം.