നെതന്യാഹു ഗാസയിൽ പട്ടാളക്കാരനായി കാരണവന്മാരുടെ മണ്ണെന്ന് ജൂതർ

ഇസ്രായേൽ പ്രധാനമന്ത്രിനെതന്യാഹു വടക്കൻ ​ഗാസയിൽ എത്തിയിരിക്കുന്നു. ഇസ്രായേൽ പ്രധാനമന്ത്രി ഇപ്പോൾ എത്തിയിരിക്കുകയാണ് സൈനിക കേന്ദ്രങ്ങളിൽ പ്രധാനമന്ത്രി ആയുധങ്ങളും ഒക്കെ ഏന്തി ഒരു സാധാരണ സൈനികനായി മുമ്പും സൈനികനായിരുന്നു സൈനിക വൃത്തിയിൽ നിന്നാണ് ഇസ്രായേലിന്റെ പ്രധാനമന്ത്രിയായും ഒരു രാഷ്ട്രീയക്കാരനായും നെതന്യാഹു രൂപപ്പെട്ടത്. പല രാജ്യങ്ങളും ഇവിടെ യുദ്ധം നടത്തിയിട്ടുണ്ട് . മറ്റു രാജ്യങ്ങളിൽ കടന്നു കയറി ആ അധിനിവേശം ഭൂമിയിൽ ഒക്കെ കടന്നു കയറി ആ ക്യാമ്പുകളിൽ താമസിച്ച് അവിടെ യുദ്ധം ചെയ്യുക. പ്രധാനമന്ത്രി സൈനിക ക്യാമ്പുകളിൽ ക്യാമ്പിൽ തങ്ങുന്നു എന്നുള്ള വിവരങ്ങളാണ് ലഭ്യമാകുന്നത് ഇപ്പോൾ പ്രധാനമന്ത്രി ഇത് ഒരു വ്യക്തമായ സൂചനയാണ് ഇസ്രായേലിന്റെ ​ഗാസേ ഞങ്ങളുടെതാണ്.

ബൈബിളിന്റെ പഴയ നിയമപ്രകാരവും അവരുടെ യഹൂദരുടെ ആചാരങ്ങൾ അനുസരിച്ചും അവരുടെ ഗോത്രത്തിൽ ഒന്നാണ് ഭൂമിയാണ് അവരുടെ ഗോത്രങ്ങൾ അധിവസിച്ചത് കാരണവന്മാരുടെ ഭൂമിയാണ്. അത് ചരിത്രത്തിൽ അത്തരം രീതിയിൽ അധിനിവേശം നടക്കുകയായിരുന്നു ലോകത്തെ എക്കാലത്തും എല്ലായിടത്തും നടന്ന ഇസ്ലാമിക് അധിനിവേശം പോലെ അധിനിവേശം പോലെ ​ഗാസയിലും നടത്തിയിരുന്നു. അതിനുമുമ്പ് യഹൂദ മതം ആളുകളും അവരുടെ ഗോത്രങ്ങളും ഉണ്ടായിരുന്ന സ്ഥലമാണ്.

യഹൂദർക്ക് ക്രിസ്ത്യാനികൾക്കും ഒക്കെ ശേഷമാണ് ഈ ഇസ്ലാം മതം തന്നെ രൂപപ്പെട്ടത് എന്ന് എല്ലാവർക്കും അറിയാവുന്നതാണ്. ചരിത്രത്തിന്റെ പുറകോട്ട് അയോധ്യയിൽ നടക്കുന്നത് പോലെ ഒരു ഘർ വാപസി ഇപ്പോൾ ഇസ്രായേൽ പ്രധാനമന്ത്രി നടത്തുകയാണോ എന്ന് പോലും സംശയിക്കുന്നു. ഇസ്രായേൽ പ്രധാനമന്ത്രി നേരിട്ടാണ് ഗാസിൽ പ്രധാനമായിട്ടുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നിരിക്കുകയാണ് പറഞ്ഞത് ലെവനോനുമായുള്ള യുദ്ധപ്രഖ്യാപനം ആണ്. ഹിസ്ബുള്ളയെ ഉന്മൂലനം ചെയ്യും.

ഇത്തരം സംഘർഷത്തെ തുടർന്ന് ഫ്രാൻസിസ് മാർപാപ്പ സുപ്രധാനമായിട്ടുള്ള പ്രസ്താവന ഇറക്കിയിരിക്കുകയാണ്. ഇസ്രായേലിന്റെയും ഗാസിയുടെയും ആക്രമണത്തെയും റഷ്യയുടെ ഉക്രൈനിൽ ഉള്ള അധിനിവേശത്തെയും ഒരുപോലെ മാർപാപ്പ താരതമ്യം ചെയ്തു എല്ലാവരും യുദ്ധം അവസാനിപ്പിക്കണം. ഇസ്രായേലും യുദ്ധങ്ങൾ അവസാനിപ്പിച്ച് അധിനിവേശം അവസാനിപ്പിക്കണം. എല്ലാവരും കയ്യേറിയ സ്ഥലത്ത് നിന്ന് ഉടൻ തന്നെ ഇറങ്ങിപ്പോകണമെന്ന് മാർപാപ്പ പറയുകയാണ് എല്ലാരും വെടിനിർത്തൽ അവസാനിപ്പിക്കണം.

അതുപോലെ തന്നെ ഇസ്രായേലിലെ ബന്ധുക്കളെ ഒരു ഉപാധിയുമില്ലാതെ ഇത് മാർപാപ്പ കഴിഞ്ഞ ക്രിസ്മസ് നാളിലും പറഞ്ഞതാണ് ഇപ്പോൾ ഇസ്രായേൽ കയറി അടിക്കുവാൻ തുടങ്ങിയപ്പോൾ സ്വാഭാവികമായിട്ടും ലോകം കൂടുതൽ അമ്പലത്തിലും ആശങ്കയിലും ആണ് ആശങ്ക തന്നെയാണ് മാർപാപ്പയുടെ പ്രസ്താവനയിലും .ലോകത്തെ വലിയൊരു അപകടത്തിൽ നിന്ന് രക്ഷിക്കുവാൻ ലോകത്തിന് ഏറ്റവും വലിയ മത നേതാവിന്റെ ഒരു സമാധാന ആഹ്വാനമായും നമ്മൾക്ക് ഇതിനെകാണാം