കറുപ്പിന്റെ പേരിൽ മാറ്റി നിർത്തപ്പെട്ട ഗായികയുടെ അതിജീവനത്തിന്റെ കഥ പറയുന്ന കറുത്ത ഭൂമി, സന്തോഷം പങ്കുവെച്ച് സയനോര

മലയാളികളുടെ പ്രിയപ്പെട്ട ​ഗായികയാണ് സയനോര ഫിലിപ്പ്. മഞ്ഞുപോലെ ഒരു പെൺകുട്ടി എന്ന ചിത്രത്തിൽ പിന്നണി പാടിയാണ് സയനോര സിനിമ പിന്നണിഗാനരംഗത്ത് എത്തുന്നത്. തന്റെ നിറം കറുപ്പാണെന്നും കറുപ്പിന്റെ പേരിൽ താൻ വിവേചനം നേരിട്ടുകൊണ്ടിരിക്കുകയാണെന്നും വിളിച്ചു പറഞ്ഞ ​ഗായികയാണ് സയനോര. വലിയ സ്റ്റേജ് ഷോകളിൽ കറുത്തവരെ മാറ്റിനിർത്തുന്ന പ്രവണത തുറന്നു പറഞ്ഞതും സയനോരയാണ്. സോഷ്യൽ മീഡിയയിൽ ബോഡിഷേമി​ഗിംനും താരം വിധേയയിട്ടുണ്ട്.

പുതിയൊരു സന്തോഷവാർത്തയാണ് സയനോര ഫേസ്ബുക്കിൽ പങ്കുവെയ്ക്കുന്നത്. പുതിയ സിനിമയ്ക്ക് സംഗീതവും പശ്ചാത്തലവും തയ്യാറാക്കുന്ന സന്തോഷത്തിലാണ് സയനോര. കറുത്ത ഭൂമിയെന്നാണ് സിനിമയുടെ പേര്. കറുപ്പിന്റെ പേരിൽ മാറ്റി നിർത്തപ്പെട്ട ഒരു ഗായികയുടെ അതിജീവനത്തിന്റെ കഥ പറയുന്ന കറുത്ത ഭൂമി. ഈ സിനിമയുടെ സംഗീതവും പശ്ചാത്തലവും ഞാൻ ഒരുക്കാൻ പോവാണ്. ഇങ്ങനത്തെ ഒരു കഥാപശ്ചാലം ആയത്‌ കൊണ്ട് തന്നെ ഈ സിനിമ എനിക്ക് തരുന്ന ഊർജം ചെറുതല്ലെന്ന് സയനോര പറയുന്നു.

സയനോരയുടെ കുറിപ്പ് ഇങ്ങനെ
കറുപ്പിന്റെ പേരിൽ മാറ്റി നിർത്തപ്പെട്ട ഒരു ഗായികയുടെ അതിജീവനത്തിന്റെ കഥ പറയുന്ന കറുത്ത ഭൂമി. ഈ സിനിമയുടെ സംഗീതവും പശ്ചാത്തലവും ഞാൻ ഒരുക്കാൻ പോവാണ്. ഇങ്ങനത്തെ ഒരു കഥാപശ്ചാലം ആയത്‌ കൊണ്ട് തന്നെ ഈ സിനിമ എനിക്ക് തരുന്ന ഊർജം ചെറുതല്ല. തീയേറ്ററുകൾ തുറക്കുന്ന ഒരു കാലം കാത്തിരിക്കുന്ന എന്നെ പോലുള്ളവർക്ക് ഈ സിനിമ പ്രതീക്ഷയുടെ കുഞ്ഞി വെളിച്ചമാണ് .99K തീയേറ്റേഴ്സിന്റെ ബാനറിൽ ഡയറക്റ്റർ വൈശാഖ് നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആയില്യൻ. മൂപ്പരുടെ സഹധർമിണി Dr സായ്‌ലേഷ്യാ ആണ് സംഭാഷണം നിർവഹിക്കുന്നത്. രമ്യ സർവദാ ദാസ് മുഖ്യ കഥാപVysakhതAyillian Karunakaran ZaileshiahRemya Sarvada Dasaran Zaileshia Remya Sarvada Das