ഒരു ലക്ഷം നോൺ ബി.ജെ.പി വോട്ട്, രാജീവ് ചന്ദ്രശേഖർ ജയിക്കും

തരൂർ ഞടുങ്ങി,1ലക്ഷം നോൺ ബി.ജെ.പി വോട്ടുകൾ രാജീവ് ചന്ദ്രശേഖർക്ക്- അനന്തപുരി സൗഹൃദ സംഗമം. ഒരു ലക്ഷം വോട്ടാണ് ലക്ഷ്യം വോട്ടാണ് ലക്ഷ്യം വെച്ചിരിക്കുന്നത്. ഒരു നോൺ ബിജെപി വോട്ട് ലഭിക്കണമെങ്കിൽ രണ്ട് ലക്ഷം വോട്ടിനായി പ്രവർത്തിക്കണം.

എല്ലാ സ്ഥാലത്തുനിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ലോ കോളേജിൽ നടത്തിയ പരിപാടിയിൽ എസ്എഫ്ഐ, കെ എസ് യു കുട്ടികൾ വരെ പങ്കെടുത്തു. വലിയ തിരക്കാണ് പരിപാടിക്ക് ഉണ്ടായത്.

വളരെ സുന്ദരമായ പ്രസം​ഗമാണ് സ്ഥാനാർഥി നടത്തിയത്. കുട്ടികൾ സ്ഥാനാർഥിയോട് ചോദ്യങ്ങൾ ചോദിച്ചു.