മൂഡ് വരാത്ത ഞങ്ങള്‍ എന്നാല്‍ ലിപ് ലോക്ക് ചെയ്യാന്ന് വിചാരിച്ചു ചുണ്ട് അടുപ്പിച്ചപ്പോള്‍ വായില്‍ മൊത്തം സോപ്പിന്റെ ചൊവ, ശ്രീലക്ഷ്മി അറക്കല്‍ പറയുന്നു

സോഷ്യല്‍ മീഡിയകളിലൂടെ സജീവമായി ഇടപെടുന്ന ആക്ടിവിസ്റ്റ് ആണ് ശ്രീലക്ഷ്മി അറക്കല്‍. തന്റേതായ അഭിപ്രായങ്ങള്‍ തുറന്ന് പറയാനും പ്രതികരിക്കാനും യാതൊരു മടിയും ശ്രീലക്ഷ്മി കാണിക്കാറില്ല. ലൈംഗികതയെ കുറിച്ചും തുറന്ന് പറയുന്നതില്‍ യാതൊരു മടിയും ശ്രീലക്ഷ്മി കാണിക്കാറില്ല. ഇപ്പോള്‍ ഫേസ്ബുക്കില്‍ അവര്‍ പങ്കുവെച്ച പുതിയ കുറിപ്പും ഇത്തരത്തില്‍ ഒന്നാണ്.

ശ്രീലക്ഷ്മി അറക്കല്‍ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ,

എന്റെ ജീവിതത്തിലെ one of the sexual fantasy കളില്‍ ഒന്നായിരുന്നു കുളിച്ചോണ്ട് കളിക്കുക എന്നത്. ഞാനും എന്റെ ബോയ്ഫ്രണ്ടും അങ്ങനെ വളരെ എക്‌സൈറ്റഡ് ആയി കാത്ത് കാത്ത് ഇരുന്നു അങ്ങനെ ഒരു കുളികളി കളിക്കാന്‍ ഒരു അവസരം വന്നെത്തി. നമ്മള്‍ ഡ്രെസ്സൊക്കെ ഊരി വളരെ റൊമാന്റിക്കായി കളിക്കാം എന്ന് കരുതി ബാത്ത്‌റൂമില്‍ കേറിയപ്പോ രണ്ടാള്‍ക്കും ചിരിയും നാണവും വന്നു. പിന്നെ ഷവര്‍ ഒക്കെ ഓണ്‍ ആക്കിയപ്പോള്‍ ഞാന്‍ ശരിക്കും വിചാരിച്ചത് ഒരു സെക്‌സീ മൂഡ് ഓണ്‍ ആകുമെന്നാണ്.

പക്ഷേ ജ്യോതീം വന്നില്ല, ഒരു തീയും വന്നില്ല. പകരം വന്നത് വീഗാലാന്‍ഡില്‍ പണ്ട് ടൂറ് പോയ ഫീലാണ്. പിന്നെ നമ്മള്‍ അങ്ങോട്ടും ഇങ്ങോട്ടും വെളളം കോരി ഒഴിച്ച് കുറേ നേരം വീഗാലാന്‍ഡിലെ വെളളത്തില്‍ കിടന്ന് പിള്ളേര് കളിക്കുന്നപോലെ വെളളത്തില്‍ കളിച്ചു. പിന്നെ ഞാന്‍ വിചാരിച്ചു സോപ്പ് തേക്കുമ്പോള്‍ ഫീല് വരുമായിരിക്കും എന്ന്. പക്ഷേ ഒരു മൈരും വന്നില്ല. പകരം എനിക്ക് എന്നേ അമ്മ ചെറുപ്പത്തില്‍ കുളിപ്പിക്കുന്നതൊക്കെ ഓര്‍മ്മ വന്നു.പിന്നെ നമ്മള്‍ കുറച്ച് നേരം അമ്മയും കൊച്ചും കളിച്ചു.

‘ഈ കൊച്ച് സ്‌കൂളില്‍ പോയിട്ട് കാല് മൊത്തം ചെളിയും ആക്കീ വന്നേക്കുവാ ‘ എന്നൊക്കെ പറഞ്ഞ് സോപ്പൊക്കെ തേച്ചൊരു റോള്‍ പ്ലേ. ഇനിയും മൂഡ് വരാത്ത ഞങ്ങള്‍ എന്നാല്‍ ലിപ് ലോക്ക് ചെയ്യാന്ന് വിചാരിച്ചു ചുണ്ട് അടുപ്പിച്ചപ്പോള്‍ വായില്‍ മൊത്തം സോപ്പിന്റെ ചൊവ. ഈ കുളികളി വര്‍ക്കാവില്ല എന്നറിഞ്ഞ നമ്മള്‍ വേഗം വെളളമൊഴിച്ച് തോര്‍ത്തി കയറി. ദുരന്തപൂര്‍ണ്ണമായി മാറിയ സെക്ഷ്വല്‍ ഫാന്റസിയേ ഓര്‍ത്ത് ഞാന്‍ തേങ്ങുന്നെങ്കിലും എന്റെ കുട്ടിക്കാലത്തെ നൊസ്റ്റു ഫീല്‍ തിരിച്ച് കിട്ടിയതോര്‍ത്ത് ഞാന്‍ സന്തോഷിക്കുന്നു.