ഇന്ത്യ കുതിക്കുന്നു, തിരുവനന്തപുരം തളർന്ന് പിന്നോട്ട്

കുതിച്ചപ്പോൾ തിരുവനന്തപുരം കിതച്ച് പിന്നോട്ട്, കുണ്ടും കുഴിയും കുടിവെള്ളവും ഇല്ലാത്ത തിരുവനന്തപുരം, മഴ പെയ്താൽ പ്രളയം. മാറ്റം വേണമെന്ന് ഒരു ആ​ഗ്രഹം എല്ലാവർക്കും ഉണ്ട്. ഇത് കേൾക്കുമ്പോൾ 2004ലെ കാര്യങ്ങളാണ് ഓർക്കുന്നത്.

ഇന്ത്യ ഇപ്പോൾ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയാണ്. ഇനി രണ്ട് വർഷം കഴിയുമ്പോൾ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തയാകാമെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകിയിരിക്കുന്നു. ഇന്ന് ഇന്ത്യയുടെ സ്ഥിതി എന്താണ്.

ഇന്ത്യ ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ഇക്കോണോമിയായി മാറിക്കൊണ്ടിരിക്കുകയാണ്. നമ്മളെ ചവിട്ടിവെച്ചിരുന്നത് നമ്മളുടെ സിസ്റ്റമായിരുന്നുവെന്നും രാജീവ് ചന്ദ്രശേഖർ.