നാഷ്ണൽ ലേബർ പാർട്ടി റിപബ്ളിക്കൻ പാർട്ടിയിൽ ലയിച്ചു

നാഷ്ണൽ ലേബർ പാർട്ടി റിപബ്ളിക്കൻ പാർട്ടിയിൽ ലയിച്ചു, സമ്മേളനം ഉല്ഘാടനം ചെയ്ത് ദേശീയ വൈസ് പ്രസിഡന്റും വയനാട് സ്ഥനാർഥിയുമായ നുസ്രത്ത് ജഹാൻ. അംബേദ്കർ പറഞ്ഞത് പോലെ അവസാനത്തെ ആൾ വരെ ഉന്നത സ്ഥാനത്ത് എത്തുമ്പോൾ മാത്രമാണ് സ്വാതന്ത്ര്യം ലഭിക്കു.

ആ സ്വാതന്ത്രിത്തിന് വേണ്ടിയാണ് റിപബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ ഇന്നും വർക്ക് ചെയ്യുന്നത്. അവിടെ സ്ഥാനമാനങ്ങൾക്ക് കാര്യമില്ല. എല്ലാവരും എല്ലാത്തിലും പങ്കെടുക്കുമെന്ന് നുസ്രത്ത് ജഹാൻ.

വിദ്യാഭ്യാസത്തിലൂടെ മാത്രമെ പാവപ്പെട്ടവർക്ക് സ്വാതന്ത്ര്യം ലഭിക്കു. അംബേദ്കർ മതത്തേയോ സ്ഥാനമാനങ്ങളെക്കുറിച്ചോ ആലോചിച്ചിട്ടില്ലെന്നും നുസ്രത്ത് ജഹാൻ പറഞ്ഞു.