​വി​നീ​ത് ​ശ്രീ​നി​വാ​സ​നും​ ​ബേ​സി​ൽ​ ​ജോ​സ​ഫും​ ​ഒ​ന്നി​ക്കു​ന്ന​ ​ചി​ത്രം ​​​പു​രോ​ഗ​മി​ക്കു​ന്നു

ഗ​ണേ​ഷ് ​രാ​ജ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​പു​തി​യ​ ​ചി​ത്ര​ത്തി​ൽ​ ​വി​നീ​ത് ​ശ്രീ​നി​വാ​സ​നും​ ​ബേ​സി​ൽ​ ​ജോ​സ​ഫും​ ​കേ​ന്ദ്ര​ ​ക​ഥാ​പാ​ത്ര​ങ്ങ​ളെ​ ​അ​വ​ത​രി​പ്പി​ക്കു​ന്നു.​മ​നോ​ഹ​ര​ത്തി​നു​ശേ​ഷം​ ​വി​നീ​ത് ​ശ്രീ​നി​വാ​സ​നും​ ​ബേ​സി​ൽ​ ​ജോ​സ​ഫും​ ​ഒ​ന്നി​ക്കു​ന്ന​ ​ചി​ത്രം​കൂ​ടി​യാ​ണ് ​ഇൗ​രാ​റ്റു​പേ​ട്ട​യി​ൽ​ ​ചി​ത്രീ​ക​‌​ര​ണം​ ​പു​രോ​ഗ​മി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​പു​തു​മു​ഖ​ങ്ങ​ൾ​ ​ഉ​ൾ​പ്പെ​ടെ​ ​നി​ര​വ​ധി​ ​താ​ര​ങ്ങ​ൾ​ ​അ​ണി​നി​ര​ക്കു​ന്നു.​ ​

വി​നീ​ത് ​ശ്രീ​നി​വാ​സ​ന്റെ​ ​ആ​ദ്യ​ ​നി​ർ​മ്മാ​ണ​ ​സം​രം​ഭ​മാ​യ​ ​ആ​ന​ന്ദം​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ​ഗ​ണേ​ഷ് ​രാ​ജ് ​സം​വി​ധാ​യ​ക​നാ​വു​ന്ന​ത്.​ ​ഏ​ഴ് ​എ​ൻ​ജി​നീ​യ​റിം​ഗ് ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​സൗ​ഹൃ​ദ​മാ​യി​രു​ന്നു​ ​പ്ര​മേ​യം.​ 2016​ ​ൽ​ ​പു​റ​ത്തി​റ​ങ്ങി​യ​ ​ചി​ത്ര​ത്തി​ൽ​ ​റോ​ഷ​ൻ​ ​മാ​ത്യു,​ ​അ​രു​ൺ,​ ​അ​നാ​ർ​ക്ക​ലി​ ​മ​രി​ക്കാ​ർ​ ​ഉ​ൾ​പ്പെ​ടെ​ ​ഉ​ള്ള​വ​രു​ടെ​ ​മി​ക​ച്ച​ ​പ്ര​ക​ട​നം​ ​കൊ​ണ്ട് ​പ്രേ​ക്ഷ​ക​ർ​ ​കൈ​നീ​ട്ടി​ ​സ്വീ​ക​രി​ച്ച​ ​ചി​ത്ര​മാ​യി​രു​ന്നു​ ​ആ​ന​ന്ദം.​

2019​ ​ൽ​ ​റി​ലീ​സ് ​ചെ​യ്ത​ ​മ​നോ​ഹ​രം​ ​ആ​ണ് ​വി​നീ​ത് ​ശ്രീ​നി​വാ​സ​ൻ​ ​നാ​യ​ക​നാ​യി​ ​അ​ഭി​ന​യി​ച്ച് ​അ​വ​സാ​നം​ ​റി​ലീ​സ് ​ചെ​യ്ത​ത്.​ ​ഇ​തി​നു​ശേ​ഷം​ ​ഹെ​ല​ൻ,​ ​സാ​റാ​സ്,​ ​കു​ഞ്ഞെ​ൽ​ദോ​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ളി​ൽ​ ​അ​തി​ഥി​ ​വേ​ഷ​ത്തി​ൽ​ ​പ്ര​ത്യ​ക്ഷ​പ്പെ​ട്ടു.​ ​ചി​ത്ര​സം​യോ​ജ​ക​നാ​യ​ ​അ​ഭി​ന​വ് ​സു​ന്ദ​ർ​ ​നാ​യ​ർ​യ​ക് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​മു​കു​ന്ദ​ൻ​ ​ഉ​ണ്ണി​ ​അ​സോ​സി​യേ​റ്റ്സാ​ണ് ​വി​നീ​ത് ​ശ്രീ​നി​വാ​സ​ൻ​ ​അ​ഭി​ന​യി​ച്ചു​ ​പൂ​ർ​ത്തി​യാ​ക്കി​യ​ ​ചി​ത്രം.​ ​അ​ഭി​ഭാ​ഷ​ക​ന്റെ​ ​വേ​ഷ​മാ​ണ് ​ചി​ത്ര​ത്തി​ൽ​ ​വി​നീ​ത് ​ശ്രീ​നി​വാ​സ​ന്.​ ​അ​ർ​ഷ​ ​ബൈ​ജു,​ ​റി​യ​ ​സൈ​റ​ ​എ​ന്നി​വ​രാ​ണ് ​നാ​യി​ക​മാ​ർ.