മോദി സര്‍ക്കാരിന് കനത്ത തിരിച്ചടിയോ?

ഡല്‍ഹിയില്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് പിടി വീഴുന്നു.ലഫ്റ്റനന്റ് ഗവര്‍ണര്‍ മുഖ്യ മന്ത്രിക്ക് മുകളിലല്ല.
ഡല്‍ഹി സര്‍ക്കാരിന് ഇനി വിധേയത്വം വേണ്ട.ലഫ്റ്റനന്റ് ഗവര്‍ണര്‍ സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണം.
ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ ആകില്ല.ഡല്‍ഹി സര്‍ക്കാരിന് ഇനി തടയിടാനും സാധിക്കില്ല.
നിര്‍ണായക വിധി സുപ്രിം കോടതിയുടേത്.വിധി ഫെഡറലിസത്തെയും ജനാധിപത്യത്തേയും ശക്തിപ്പെടുത്തുമോ?

https://youtu.be/gguYpBrkmjw

കൂടുതൽ വാർത്തകൾക്ക് കർമ്മ ന്യൂസ്.

*KARMA NEWS YUTUBE*
https://www.youtube.com/channel/UCFgfn5aVD-N-LwntT2ukp9A

*KARMA NEWS WEBSITE*

Home

*KARMA NEWS FB PAGE*
https://www.facebook.com/TheKarmaNews/

thekarmanews.com/dileep-against-ministers